പ്രധാനമന്ത്രിയുടെ ഓഫീസ്‌

റവ. ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

प्रविष्टि तिथि: 05 MAY 2021 11:13AM by PIB Thiruvananthpuram

മാർത്തോമ്മാ സഭ മുൻ അധ്യക്ഷൻ റവ. ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ നിര്യാണത്തിൽ  പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചണം രേഖപ്പെടുത്തി.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

" റവ. ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ നിര്യാണത്തിൽ ദുഖിക്കുന്നു. ശ്രേഷ്ഠമായ ദൈവശാസ്ത്ര പരിജ്ഞാനവും മനുഷ്യന്റെ കഷ്ടപ്പാടുകൾ  ദൂരീകരിക്കാനുള്ള  നിരവധി ശ്രമങ്ങൾക്കും  അദ്ദേഹം  ഓർക്കപ്പെടും. മലങ്കര മാർത്തോമ്മാ സിറിയൻ സഭയിലെ അംഗങ്ങളെ  അനുശോചനം അറിയിക്കുന്നു. "


(रिलीज़ आईडी: 1716081) आगंतुक पटल : 217
इस विज्ञप्ति को इन भाषाओं में पढ़ें: Odia , English , Urdu , Marathi , हिन्दी , Assamese , Manipuri , Bengali , Punjabi , Gujarati , Tamil , Telugu , Kannada