പ്രധാനമന്ത്രിയുടെ ഓഫീസ്
ബോഹാഗ് ബിഹുവിന് അസമിലെ ജനങ്ങളെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു
പോസ്റ്റഡ് ഓണ്‍:
14 APR 2021 9:13AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബോഹാഗ് ബിഹു പ്രമാണിച്ചു് അസമിലെ ജനങ്ങളെ അഭിവാദ്യം ചെയ്തു.
ട്വീറ്റിൽ ശ്രീ മോദി പറഞ്ഞു: “ബോഹാഗ് ബിഹുവിന്റെ പുണ്യ വേളയിൽ അസമിലെ ജനങ്ങൾക്ക് ആശംസകൾ. എല്ലാവരുടെയും ആരോഗ്യത്തിനും സന്തോഷത്തിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. അസം അഭിവൃദ്ധിയുടെ പുതിയ ഉയരങ്ങളിൽ എത്തട്ടെ. ”
***
( റിലീസ് ഐ.ഡി: 1711663)
സന്ദര്‍ശക കൗണ്ടര്‍ : 209
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada