പ്രധാനമന്ത്രിയുടെ ഓഫീസ്
ഭാരത് രത്‌ന ഡോ. ബാബാസാഹേബ് അംബേദ്കറിന് ജയന്തിദിനത്തിൽ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു
പോസ്റ്റഡ് ഓണ്‍:
14 APR 2021 8:13AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഭാരതരത്ന ഡോ. ബാബാസാഹേബ് അംബേദ്കറിന് അദ്ദേഹത്തിന്റെ ജയന്തദിനത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു.
“പിന്നാക്ക വിഭാഗത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള അദ്ദേഹത്തിന്റെ പോരാട്ടം വരും തലമുറകൾക്ക് ഒരു മാതൃകയായി തുടരും”. അംബേദ്കർ ജയന്തിയിൽ മഹാനായ ഡോ. ബാബാസാഹേബ് അംബേദ്കറിനെ വണങ്ങിക്കൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു,
***
( റിലീസ് ഐ.ഡി: 1711654)
സന്ദര്‍ശക കൗണ്ടര്‍ : 242
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada