പ്രധാനമന്ത്രിയുടെ ഓഫീസ്‌

മണിപ്പൂരിലെ ജനങ്ങൾക്ക് പ്രധാനമന്ത്രിയുടെ സാജിബു ചൈറോബ ആശംസ

Posted On: 13 APR 2021 9:07AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മണിപ്പൂരിലെ ജനങ്ങൾക്ക് സാജിബു ചൈറോബ ആശംസകൾ നേർന്നു.
മണിപ്പൂരിലെ ജനങ്ങൾക്ക് സാജിബു ചൈറോബ ആശംസകൾ. സന്തോഷകരവും ആരോഗ്യകരവുമായ ഒരു വർഷത്തിന് ആശംസകൾ. ” പ്രധാനമന്ത്രി ട്വിറ്ററിൽ പറഞ്ഞു.

 

***



(Release ID: 1711366) Visitor Counter : 160