പ്രധാനമന്ത്രിയുടെ ഓഫീസ്
ഡോ. ഫാറൂഖ് അബ്ദുല്ലയ്ക്ക് കോവിഡ് -19 ൽ നിന്ന് വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രധാനമന്ത്രിയുടെ ആശംസ
പോസ്റ്റഡ് ഓണ്‍:
30 MAR 2021 1:58PM by PIB Thiruvananthpuram
കോവിഡ് -19 ൽ നിന്ന് വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡോ. ഫാറൂഖ് അബ്ദുല്ലയ്ക്ക് ആശംസകൾ നേർന്നു.
ഡോ. ഫാറൂഖ് അബ്ദുല്ല ജിയുടെ ആരോഗ്യത്തിനും വേഗത്തിലുള്ള സുഖത്തിനും വേണ്ടി പ്രാർത്ഥിക്കുന്നുവെന്ന് ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു.
" ഒമർഅബ്ദുള്ള, നിങ്ങളുടെയും മുഴുവൻ കുടുംബത്തിൻറെയും ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു . "
( റിലീസ് ഐ.ഡി: 1708427)
സന്ദര്‍ശക കൗണ്ടര്‍ : 249
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada