പ്രധാനമന്ത്രിയുടെ ഓഫീസ്
രത്‌നഗിരി ജില്ലയിലെ ഒരു ഫാക്ടറിയിൽ ഉണ്ടായ സ്ഫോടനത്തിൽ ഉണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു
Posted On:
20 MAR 2021 3:53PM by PIB Thiruvananthpuram
രത്‌നഗിരി ജില്ലയിലെ ഫാക്ടറിയിൽ ഉണ്ടായ സ്ഫോടനത്തെത്തുടർന്ന് ഉണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചിച്ചു.
"രത്‌നഗിരി ജില്ലയിലെ ഒരു ഫാക്ടറിയിൽ ഉണ്ടായ സ്ഫോടനത്തെത്തുടർന്ന് ഉണ്ടായ ജീവഹാനിയിൽ ദുഖിതനാണ്. ദുരന്ത ബാധിതരുടെ കുടുംബങ്ങൾക്ക് അനുശോചനം അർപ്പിക്കുന്നു.പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കട്ടെ." പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
(Release ID: 1706301)
Visitor Counter : 138
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada