പ്രധാനമന്ത്രിയുടെ ഓഫീസ്‌

ബംഗബന്ധു ഷെയ്ഖ് മുജിബുർ റഹ്മാന്റെ ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി

Posted On: 17 MAR 2021 9:52AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ബംഗബന്ധു ഷെയ്ഖ് മുജിബുർ റഹ്മാന്റെ ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തിന്  ശ്രദ്ധാഞ്ജലി  അർപ്പിച്ചു.

 " മനുഷ്യാവകാശത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ചാമ്പ്യനായ ബംഗബന്ധു ഷെയ്ഖ് മുജിബുർ റഹ്മാന്റെ ജന്മവാർഷിക ദിനത്തിൽ എന്റെ ഹൃദയംഗമമായ ആദരാഞ്ജലി. എല്ലാ ഇന്ത്യക്കാർക്കും അദ്ദേഹം ഒരു നായകനാണ്. ചരിത്രപരമായ # മുജിബ് ബോർഷോ ആഘോഷങ്ങൾക്കായി ഈ മാസം അവസാനം ബംഗ്ലാദേശ് സന്ദർശിക്കുന്നത് എന്റെ ബഹുമതിയാണ് ," പ്രധാനമന്ത്രി പറഞ്ഞു.

***


(Release ID: 1705342)