പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി നരേന്ദ്ര മോദി മന്നത്ത് പത്മനാഭന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.

Posted On: 25 FEB 2021 10:32AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി, മന്നത്ത് പത്മനാഭന് അദ്ദേഹത്തിന്റെ പുണ്യ തിഥിയില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.  


'മഹാനായ സാമൂഹിക  പരിഷ്‌കര്‍ത്താവും സ്വാതന്ത്ര്യസമരസേനാനിയുമായ ഭാരത കേസരി, ശ്രീ മന്നത്ത് പത്മനാഭനെ  അദ്ദേഹത്തിന്റെ പുണ്യ തിഥിയില്‍  അനുസ്മരിക്കുന്നു. അദ്ദേഹത്തിന്റെ ജീവിതം പൂര്‍ണ്ണമായും സാമൂഹിക സേവനത്തിനും സാംസ്‌കാരിക പുനരുജ്ജീവനത്തിനുമായി സമര്‍പ്പിതമായിരുന്നു. അദ്ദേഹത്തിന്റെ ശ്രേഷ്ഠമായ ചിന്തകള്‍ അനേകര്‍ക്ക്  പ്രചോദനമായി തുടരുന്നു', പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

 

***(Release ID: 1700680) Visitor Counter : 135