ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

സംസ്ഥാനങ്ങൾക്കായി അനുവദിച്ച കോവിഡ്‌ 19 വാക്‌സിൻ വിഹിതം

Posted On: 02 FEB 2021 4:20PM by PIB Thiruvananthpuramന്യൂഡൽഹി, ഫെബ്രുവരി 02, 2021

രാജ്യത്തെ ആരോഗ്യ പരിപാലന ജീവനക്കാർക്ക്‌ കോവിഡ്-19 വാക്‌സിൻ നൽകികൊണ്ട്‌ ഇന്ത്യാ ഗവൺമെന്റ്‌ 2021 ജനുവരി 16 ന് വാക്സിനേഷന്‌ തുടക്കം കുറിച്ചു. എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കോവിഡ് -19 വാക്സിനുകൾ നൽകിയിട്ടുണ്ട്.

ആരോഗ്യ പരിപാലന ജീവനക്കാരുടെ സംസ്ഥാനം –- കേന്ദ്ര ഭരണപ്രദേശം തിരിച്ചുള്ള ലക്ഷ്യം താഴെ. ഇതിൽ കേരളത്തിൽ നിന്നും 4,07,016 പേരാണ് ഉള്ളത്

പ്രതിരോധ കുത്തിവയ്പ്പ് നൽകേണ്ട ആരോഗ്യ പ്രവർത്തകരുടെ സംസ്ഥാനം –- കേന്ദ്ര ഭരണപ്രദേശം തിരിച്ചുള്ള വിശദാംശങ്ങൾ
 


കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രി ശ്രീ അശ്വിനി കുമാർ ചൗബെ ഇന്ന് രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
 
 
 


(Release ID: 1694479) Visitor Counter : 214