പ്രധാനമന്ത്രിയുടെ ഓഫീസ്
ശിവമോഗയിലെ ദുരന്തത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
प्रविष्टि तिथि:
22 JAN 2021 10:33AM by PIB Thiruvananthpuram
കർണ്ണാടകത്തിലെ ശിവമോഗയിൽ ക്വാറി സ്ഫോടനത്തിലുണ്ടായ ആൾനാശത്തിൽ പ്രധാനമന്ത്രി ദുഃഖം പ്രകടിപ്പിച്ചു.
"ശിവമോഗയിൽ ഉണ്ടായ ജീവഹാനിയിൽ ദുഃഖിക്കുന്നു. സന്തപ്ത കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു. ദുരന്തത്തിൽപ്പെട്ടവർക്ക് സാധ്യമായ എല്ലാ സഹായവും സംസ്ഥാന ഗവൺമെന്റെ ചെയ്തുവരികയാണ് . " - പ്രധാനമന്ത്രി ട്വിറ്ററിൽ പറഞ്ഞു.
*****
(रिलीज़ आईडी: 1691142)
आगंतुक पटल : 140
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada