പ്രധാനമന്ത്രിയുടെ ഓഫീസ്
സിറം ഇന്‍സ്റ്റിറ്റ്യൂട്ട് തീപ്പിടിത്തത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു
പോസ്റ്റഡ് ഓണ്‍:
21 JAN 2021 8:10PM by PIB Thiruvananthpuram
പുണെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പ്ലാന്റിലെ തീപ്പിടിത്തത്തില്‍ ഉണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.
" സിറം ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ടായ ദൗർഭാഗ്യകരമായ തീപ്പിടിത്തം മൂലമുണ്ടായ ജീവഹാനിയിൽ അതിയായി വേദനിക്കുന്നു. ദുഖത്തിന്റെ ഈ വേളയിൽ തീപ്പിടിത്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ സ്മരിക്കുന്നു. പരിക്കേറ്റവര്‍ എത്രയും വേഗത്തില്‍ സുഖംപ്രാപിക്കട്ടേയെന്ന് പ്രാര്‍ഥിക്കുന്നു, " പ്രധാനമന്ത്രി ട്വിറ്ററിൽ രേഖപ്പെടുത്തി.
***
( റിലീസ് ഐ.ഡി: 1691105)
സന്ദര്‍ശക കൗണ്ടര്‍ : 151
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada