പ്രധാനമന്ത്രിയുടെ ഓഫീസ്
പശ്ചിമ ബംഗാളിലെ ജൽപായ്ഗുരിയിലെ ധൂപുഗുരിയിൽ ഉണ്ടായ വാഹനാപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു. ധനസഹായം പ്രഖ്യാപിച്ചു
Posted On:
20 JAN 2021 11:18AM by PIB Thiruvananthpuram
പശ്ചിമ ബംഗാളിലെ ജൽപായ്ഗുരിയിലെ ധൂപുഗുരിയിൽ ഉണ്ടായ വാഹനാപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചിച്ചു. .
"പശ്ചിമ ബംഗാളിലെ ജൽപായ്ഗുരിയിലെ ധൂപുഗുരിയിൽ ഉണ്ടായ റോഡപകടം അങ്ങേയറ്റം വേദനാജനകമാണ്. ദുഖകരമായ ഈ വേളയിൽ , ദുരന്തബാധിതരുടെ കുടുംബങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കട്ടെ." പ്രധാനമന്ത്രി ട്വീറ്റിൽ പറഞ്ഞു
അപകടം മൂലം ജീവൻ നഷ്ടപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്ക് പിഎംഎൻആർഎഫിൽ നിന്നും 2 ലക്ഷം വീതം നൽകും. പരിക്കേറ്റവർക്ക് 50,000 രൂപ വീതം നൽകും.
***
(Release ID: 1690439)
Visitor Counter : 172
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada