റെയില്‍വേ മന്ത്രാലയം
ട്രെയിൻ നമ്പർ 12311/12312, ഹൗറ-കൽക്ക മെയിലിനെ "നേതാജി എക്സ്പ്രസ്" എന്ന് റെയിൽവേ മന്ത്രാലയം പുനർനാമകരണം ചെയ്തു
Posted On:
20 JAN 2021 11:05AM by PIB Thiruvananthpuram
ട്രെയിൻ നമ്പർ 12311/12312, ഹൗറ-കൽക്ക മെയിലിനെ "നേതാജി എക്സ്പ്രസ്" എന്ന് റെയിൽവേ മന്ത്രാലയം പുനർനാമകരണം ചെയ്തു.
ഭാരതീയ റെയിൽവേയുടെ കീഴിലുള്ള ഏറ്റവും പഴക്കം ചെന്നതിൽ ഒന്നും, പ്രശസ്തവുമായ തീവണ്ടിയാണ് ഹൗറ-കൽക്ക മെയിൽ. കിഴക്കൻ റെയിൽവേയ്ക്ക്കീഴിലെ ഹൗറ മുതൽ ഉത്തര റെയിൽവേക്ക്കീഴിലെ കൽക്ക വരെ ഉള്ള ഹൗറ-കൽക്ക മെയിൽ ന്യൂഡൽഹി വഴിയാണ് ഓടുന്നത്.
(Release ID: 1690354)
Visitor Counter : 265
Read this release in:
English
,
Urdu
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Punjabi
,
Odia
,
Tamil
,
Telugu