പ്രധാനമന്ത്രിയുടെ ഓഫീസ്
കർണാടകയിലെ ധാർവാഡ് ജില്ലയിൽ ഉണ്ടായ റോഡപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു
പോസ്റ്റഡ് ഓണ്‍:
15 JAN 2021 1:55PM by PIB Thiruvananthpuram
കർണാടകയിലെ ധാർവാഡ് ജില്ലയിൽ ഉണ്ടായ റോഡപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു
"കർണാടകയിലെ ധാർവാഡ് ജില്ലയിൽ ഉണ്ടായ റോഡപകടത്തിലെ ജീവഹാനിയിൽ ദുഃഖിതനാണ്.
ദുഖത്തിന്റെ ഈ വേളയില്‍ എന്റെ ചിന്തകൾ ദുരന്തബാധിതരുടെ കുടുംബങ്ങളോടൊപ്പമുണ്ട്. പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു", പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
***
( റിലീസ് ഐ.ഡി: 1688814)
സന്ദര്‍ശക കൗണ്ടര്‍ : 139
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada