പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രൊഫസർ ചിത്രാ ഘോഷിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രിയുടെ അനുശോചനം
Posted On:
08 JAN 2021 11:03AM by PIB Thiruvananthpuram
പ്രൊഫസർ ചിത്രാ ഘോഷിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഃഖം പ്രകടിപ്പിച്ചു .
" അക്കാദമിക്ക് രംഗത്തും സാമൂഹിക സേവന രംഗത്തും മാർഗ്ഗദർശപരമായ സംഭാവനകളാണ് പ്രൊഫസർ ചിത്രാ ഘോഷ് നല്കിയിട്ടുള്ളത്ത്. നേതാജി സുഭാഷ് ചന്ദ്ര ബോസുമായി ബന്ധപ്പെട്ട ഫയലുകൾ രഹസ്യപട്ടികയിൽ നിന്ന് നീക്കം ചെയ്യുന്നതുൾപ്പടെ വിവിധ വിഷയങ്ങളിൽ അവരുമായി നടത്തിയ ചർച്ചകൾ ഞാൻ ഓർക്കുന്നു. അവരുടെ വേർപാടിൽ ദുഖിക്കുന്നു. അവരുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നു.ഓം ശാന്തി." എന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
***
(Release ID: 1687053)
Visitor Counter : 109
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada