ഷിപ്പിങ് മന്ത്രാലയം

പ്രധാന തുറമുഖങ്ങളുടെ ഡ്രെഡ്ജിംഗ് മാർഗ്ഗനിർദ്ദേശങ്ങൾ– 2020 ന്റെ കരടിൽ അഭിപ്രായങ്ങൾ ക്ഷണിച്ചു

Posted On: 04 JAN 2021 3:38PM by PIB Thiruvananthpuram

 


കേന്ദ്ര തുറമുഖ, കപ്പൽ, ജലഗതാഗത മന്ത്രാലയം പ്രധാന തുറമുഖങ്ങളുടെ ഡ്രെഡ്ജിംഗ് മാർഗ്ഗനിർദ്ദേശങ്ങൾ-2020 ന്റെ കരടിൽ ബന്ധപ്പെട്ട കക്ഷികളിൽ നിന്നും അഭിപ്രായങ്ങൾ ക്ഷണിച്ചു.

മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലുള്ള താളെപ്പറയുന്ന  ലിങ്കിൽ കരട് മാർഗ്ഗനിർദ്ദേശം ലഭ്യമാണ്‌ :  http://shipmin.gov.in/sites/default/files/Draft%20guidelines%20for%20comments_compressed.pdf.

അഭിപ്രായങ്ങൾ മന്ത്രാലയത്തിന്റെ ഡവലപിങ്ങ്‌ വിങ്ങിലേക്ക്‌ 2021 ജനുവരി 31 നു മുമ്പായി  മെയിൽ അയയ്ക്കാം: anil.pruthi[at]nic[dot]in
 
***


(Release ID: 1686027) Visitor Counter : 204