പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഭൂട്ടാ സിംഗിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

प्रविष्टि तिथि: 02 JAN 2021 11:03AM by PIB Thiruvananthpuram


ശ്രീ ഭൂട്ടാ സിംഗിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. 

ശ്രീ ഭൂട്ടാ സിംഗ് പ്രഗൽഭനായ ഭരണാധികാരിയും പാവപ്പെട്ടവരുടെ ഉന്നമനത്തിനായി ശബ്ദമുയർത്തിയ നേതാവും ആയിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ ദുഃഖമുണ്ട്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും അനുയായികളെയും അനുശോചനം അറിയിക്കുന്നു, ഒരു ട്വീറ്റിൽ പ്രധാനമന്ത്രി കുറിച്ചു.


(रिलीज़ आईडी: 1685550) आगंतुक पटल : 220
इस विज्ञप्ति को इन भाषाओं में पढ़ें: Kannada , English , Urdu , हिन्दी , Marathi , Manipuri , Bengali , Assamese , Punjabi , Gujarati , Odia , Tamil , Telugu