പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മക്രോൺ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രധാനമന്ത്രി ആശംസിച്ചു

प्रविष्टि तिथि: 17 DEC 2020 7:19PM by PIB Thiruvananthpuram

കോവിഡ് 19 സ്ഥിരീകരിച്ച ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മക്രോൺ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസിച്ചു. 


"എൻറെ പ്രിയപ്പെട്ട സുഹൃത്ത് ഇമ്മാനുവൽ മക്രോൺ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ. അദ്ദേഹത്തിന് നല്ല ആരോഗ്യം ആശംസിക്കുന്നു" - പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

 

 

***

 


(रिलीज़ आईडी: 1681588) आगंतुक पटल : 122
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Manipuri , Bengali , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada