പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഇന്ത്യാ-ബംഗ്ലാദേശ് വെര്‍ച്ച്വല്‍ ഉച്ചകോടിയില്‍ ഒപ്പിട്ട ധാരണാപത്രങ്ങള്‍/കരാറുകളുടെ പട്ടിക

Posted On: 17 DEC 2020 3:23PM by PIB Thiruvananthpuram

നമ്പര്‍ ധാരണാപത്രം/കരാര്‍ ഇന്ത്യന്‍ഭാഗത്തുനിന്നുള്ള കൈമാറ്റം, ബംഗ്ലാദേശ് ഭാഗത്തു നിന്നുള്ള കൈമാറ്റം

1. ഹൈഡ്രോ കാര്‍ബണ്‍ മേഖലയില്‍ സഹകരണത്തിന്റെ ധാരണയ്ക്കുള്ള ചട്ടക്കൂട്;


- ബംഗ്ലാദേശിന് ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ ;


- ഊര്‍ജ്ജവും ധാതു സ്രോതസും വിഭാഗം അഡീഷണ്‍ സെക്രട്ടറി (വികസനം)

2. പ്രാദേശിക ഭരണസംവിധാനങ്ങളിലൂടെയും പൊതുമേഖല സ്ഥാപനങ്ങളിലൂടെയൂം ഉന്നതനേട്ടങ്ങളുള്ള സാമുഹികവികസന പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള ഇന്ത്യന്‍ ഗ്രാന്റ് സഹായവുമായി ബന്ധപ്പെട്ടുള്ള ധാരണാപത്രം.


-ബംഗ്ലാദേശിന് ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍


- ഇക്കണോമിക് റിലേഷന്‍സ് ഡിവിഷന്‍, സെക്രട്ടറി

3. അതിര്‍ത്തികടന്നുള്ള ആന പരിപാലനത്തിനുള്ള പ്രോട്ടോകോള്‍


- ബംഗ്ലാദേശിന് ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍


- പരിസ്ഥിതി, വനം കാലാവസ്ഥ വ്യതിയാന മന്ത്രാലയം സെക്രട്ടറി

4. ബാരിഷല്‍ സിറ്റി കോര്‍പ്പറേഷനു വേണ്ടി  ലാംചോരി പ്രദേശത്തെ മാലിന്യം/ഖരമാലിന്യം നിക്ഷേപിക്കുന്ന ഭൂമി മെച്ചപ്പെടുത്തുന്നതിനും ഉപകരണങ്ങളും വിതരണം ചെയ്യുന്നതിന് വേണ്ടിയുള്ള ധാരണാപത്രം.


- ബംഗ്ലാദേശിന് ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍


-എ. സാമ്പത്തിക ബന്ധ വിഭാഗം സെക്രട്ടറി


ബി. ബാരിഷാല്‍ സിറ്റി കോര്‍പ്പറേഷന്‍ മേയര്‍.

5. കാര്‍ഷികമേഖലയിലെ സഹകരണത്തിനുള്ള ധാരണാപത്രം
- ബംഗ്ലാദേശിന്ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍


-  ബംഗ്ലാദേശ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍.

6.  ബംഗ്ലാദേശിലെ  ധാക്കയിലെ രാഷ്ട്രപിതാവ് ബംഗബന്ധു  ഷേഖ് മുജിബുര്‍ റഹ്മാന്‍ സ്മാരക മ്യൂസിയവും ഇന്ത്യയിലെ ന്യൂഡല്‍ഹിയിലെ ദേശീയ മ്യൂസിയവും തമ്മിലുള്ള ധാരണാപത്രം


-ബംഗ്ലാദേശിന് ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍


-  ധാക്കയിലെ രാഷ്ട്രപിതാവ് ബംഗബന്ധു  ഷേഖ് മുജിബുര്‍ റഹ്മാന്‍ സ്മാരക മ്യൂസിയം ക്യൂറേറ്റര്‍

7. ഇന്ത്യാ -ബംഗ്ലാദേശ്  സി.ഇ.ഒ ഫോറത്തിന്റെ പരിഗണനാവിഷയങ്ങള്‍


-വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ വാണിജ്യ സെക്രട്ടറി


- വാണിജ്യ മന്ത്രാലയം സെക്രട്ടറി.

 

***



(Release ID: 1681475) Visitor Counter : 189