പ്രധാനമന്ത്രിയുടെ ഓഫീസ്
വിദ്യാവചസ്പതി ബന്നാഞ്ചെ ഗോവിന്ദാചാര്യയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
प्रविष्टि तिथि:
13 DEC 2020 5:13PM by PIB Thiruvananthpuram
വിദ്യാവചസ്പതി ബന്നാഞ്ചെ ഗോവിന്ദാചാര്യയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
"സാഹിത്യത്തിനു നൽകിയ അനശ്വര സംഭാവനകളാൽ വിദ്യാവചസ്പതി ഗോവിന്ദാചാര്യജി എന്നും സ്മരിക്കപ്പെടും. കന്നഡ ഭാഷയോടും, സംസ്കൃതത്തോടുമുള്ള അദ്ദേഹത്തിന്റെ സ്നേഹം പ്രശംസനീയമാണ്. അദ്ദേഹത്തിന്റെ കൃതികൾ വരും തലമുറയെ തുടർന്നും സ്വാധീനിക്കും. അദ്ദേഹത്തിന്റെ വിയോഗത്തിൽ അഗാധ ദുഃഖം ഉണ്ട്. കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു. ഓം ശാന്തി".
പ്രധാനമന്ത്രി ട്വിറ്റർ സന്ദേശത്തിൽ കുറിച്ചു.
***
(रिलीज़ आईडी: 1680409)
आगंतुक पटल : 147
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada