PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ    

തീയതി: 08.12.2020

Posted On: 08 DEC 2020 5:36PM by PIB Thiruvananthpuram

 

ഇതുവരെ: 

കോവിഡ് 19:   പ്രതിദിന രോഗബാധിതര്‍ 5 മാസത്തിനിടെ ഏറ്റവും കുറഞ്ഞ നിലയില്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ 26,567 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 39,045 പേര്‍ 
കോവിഡ് മുക്തരായി 

നിലവില്‍ ചികിത്സയിലുള്ളത് (3.83 ലക്ഷം പേര്‍) ആകെ രോഗബാധിതരുടെ 4 ശതമാനത്തില്‍ താഴെ

മരണസംഖ്യ കുറയുന്നു; പ്രതിദിനമരണം 400ല്‍ താഴെ

രോഗമുക്തി നിരക്ക് ഇന്ന് 94.59 ശതമാനമായി

കോവിഡ് വാക്‌സീനുകളുടെ വികസനത്തില്‍ ഇന്ത്യ മുന്‍നിരയില്‍: ഡോ. ഹര്‍ഷ് വര്‍ദ്ധന്‍ 

#Unite2FightCorona

#IndiaFightsCorona

പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ

കോവിഡ് 19:   പ്രതിദിന രോഗബാധിതര്‍ 5 മാസത്തിനിടെ ഏറ്റവും കുറഞ്ഞ നിലയില്‍: കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. അവസാന 24 മണിക്കൂറിലെ പുതിയ രോഗബാധിതരുടെ എണ്ണം 5 മാസത്തിനുശേഷം ആദ്യമായി 27,000 ത്തില്‍ താഴെയായി (26,567). 2020 ജൂലൈ 10ന് 26,506 പേര്‍ക്കാണു രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 4 ശതമാനത്തില്‍ താഴെപ്പേരാണ് (3.96%). ചികിത്സയിലുള്ളവരുടെ എണ്ണം 3.83 ലക്ഷമായി (3,83,866) കുറഞ്ഞു.

വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1679019

 

കോവിഡ് വാക്‌സീനുകളുടെ വികസനത്തില്‍ ഇന്ത്യ മുന്‍നിരയില്‍: ഡോ. ഹര്‍ഷ് വര്‍ദ്ധന്‍

വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1678862

 

ഇന്ത്യ മൊബൈൽ കോൺഗ്രസ് 2020 നെ  പ്രധാനമന്ത്രി അഭിസംബോധന ചെയ്തു: വിർച്വൽ ഇന്ത്യ മൊബൈൽ കോൺഗ്രസ് 2020 നെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിങ് വഴി അഭിസംബോധന ചെയ്തു. 'സമർത്ഥവും,   സുരക്ഷിതവും, സുസ്ഥിരവുമായ നൂതനാശയങ്ങൾ ഉൾ ചേർക്കൽ' എന്നതാണ് ഇന്ത്യ മൊബൈൽ കോൺഗ്രസിന്റെ

പ്രമേയം.

വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1679018

 

 

ഇന്ത്യ മൊബൈൽ കോൺഗ്രസ് 2020 നെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം

വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1678981

 

ഇന്‍വെസ്റ്റ് ഇന്ത്യയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1678981

 

2020ലെ ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ പുരസ്‌ക്കാര ജേതാക്കളായി ഇന്‍വെസ്റ്റ് ഇന്ത്യയെ ഐക്യരാഷ്ട്ര സഭ  പ്രഖ്യാപിച്ചു

വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1678902

 

 

പ്രധാനമന്ത്രിയും ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍-താനിയും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണം

വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1679047

 

 

പ്രധാനമന്ത്രിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും  തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണം

വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1678960

 

ഉപരാഷ്ട്രപതിയുടെ ഇടപെടലിനെ തുടര്‍ന്ന് കേന്ദ്രം എലൂരുവിലേക്ക് അടിയന്തിരമായി വൈദ്യശാസ്ത്ര വിദഗ്ധരെ അയക്കുന്നു

വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1678860

 

 

 

***



(Release ID: 1679141) Visitor Counter : 273