പ്രധാനമന്ത്രിയുടെ ഓഫീസ്
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ശ്രീ ദിനേശ്വര്‍ ശര്‍മയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
Posted On:
04 DEC 2020 4:32PM by PIB Thiruvananthpuram
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ശ്രീ ദിനേശ്വര്‍ ശര്‍മയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദു:ഖം രേഖപ്പെടുത്തി.
'ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ശ്രീ ദിനേശ്വര്‍ ശര്‍മ ജി ഇന്ത്യയുടെ പൊലീസിംഗ്, സുരക്ഷാ മേഖലകളിൽ ദീര്‍ഘകാലം സംഭാവനകള്‍ നല്‍കി. തന്റെ പൊലീസിംഗ് ജീവിതത്തിനിടയില്‍ നിരവധി തന്ത്രപ്രധാനമായ ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങൾ അദ്ദേഹം കൈകാര്യം ചെയ്തു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബത്തിനു സമാധാനം നേരുന്നു, ഓം ശാന്തി. ' ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു.
***
(Release ID: 1678390)
Visitor Counter : 152
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada