പ്രധാനമന്ത്രിയുടെ ഓഫീസ്
നാവികസേനാ ദിനത്തിൽ പ്രധാനമന്ത്രി നാവികസേനയെ അഭിവാദ്യം ചെയ്തു
प्रविष्टि तिथि:
04 DEC 2020 9:18AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാവികസേനാ ദിനത്തിൽ ഇന്ത്യൻ നാവികരെ അഭിവാദ്യം ചെയ്തു.
"ധീരരായ എല്ലാ നാവികർക്കും അവരുടെ കുടുംബാംഗങ്ങൾക്കും നാവികസേനാ ദിനാശംസകൾ. ഇന്ത്യൻ നാവികസേന നമ്മുടെ തീരങ്ങളെ ഭയരഹിതമായി സംരക്ഷിക്കുകയും അവശ്യ സമയങ്ങളിൽ മാനുഷികപരമായ എല്ലാ സഹായങ്ങളും എത്തിക്കുകയും ചെയ്യുന്നു. ഇന്ത്യയുടെ സമ്പുഷ്ടമായ സമുദ്ര പാരമ്പര്യം നാമേവരും സ്മരിക്കുന്നു". അദ്ദേഹം ഒരു ട്വീറ്റിൽ പറഞ്ഞു.
***
(रिलीज़ आईडी: 1678262)
आगंतुक पटल : 177
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada