പ്രധാനമന്ത്രിയുടെ ഓഫീസ്
പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്രധാനമന്ത്രി സന്ദര്‍ശിച്ചു
പോസ്റ്റഡ് ഓണ്‍:
28 NOV 2020 6:47PM by PIB Thiruvananthpuram
പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്രധാനമന്ത്രി സന്ദര്‍ശിക്കുകയും ഇന്‍സ്റ്റിറ്റ്യൂട്ടിലെ ടീമുമായി ആശയവിനിമയം നടത്തുകയും ചെയ്തു. കോ വിഡ് പ്രതിരോധ കുത്തിവെപ്പ് വികസിപ്പിക്കുന്നതിൽ
ഇതുവരെയുള്ള അവരുടെ പുരോഗതിയും പ്രതിരോധകുത്തിവയ്പ് ഉല്‍പ്പാദനം ശക്തിപ്പെടുത്തുന്നത് എങ്ങനെയാണെന്നതിനുള്ള പദ്ധതികളുടെ വിശദാംശങ്ങളും അവര്‍ പങ്കുവച്ചു.
'' സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ ടീമുമായി നല്ല ആശയവിനിമയം നടത്തി. ഇതുവരെയുണ്ടായ പുരോഗതിയെക്കുറിച്ചും എങ്ങനെയാണ് പ്രതിരോധകുത്തിവയ്പ്പ് ഉല്‍പ്പാദനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ എന്നതിന്റെയും വിശദാംശങ്ങള്‍ അവര്‍ പങ്കുവച്ചു. അവരുടെ ഉല്‍പ്പാദന സൗകര്യങ്ങള്‍ നോക്കി കാണുകയും ചെയ്തു'' ഒരു ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു.
***
( റിലീസ് ഐ.ഡി: 1676881)
സന്ദര്‍ശക കൗണ്ടര്‍ : 139
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada