പ്രധാനമന്ത്രിയുടെ ഓഫീസ്
ഗോവ മുന്‍ ഗവര്‍ണര്‍ ശ്രീമതി മൃദുല സിന്‍ഹയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു
Posted On:
18 NOV 2020 5:32PM by PIB Thiruvananthpuram
ഗോവ മുന്‍ ഗവര്‍ണര്‍ ശ്രീമതി മൃദുല സിന്‍ഹയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
'പൊതു രംഗത്തു നടത്തിയ സേവനങ്ങളാല്‍ ശ്രീമതി മൃദുല സിന്‍ഹ ജി സ്മരിക്കപ്പെടും.
അവര്‍ സാഹിത്യത്തിനും സംസ്‌കാരത്തിനും വലിയ സംഭാവനകള്‍ അര്‍പ്പിച്ച മികച്ച എഴുത്തുകാരി കൂടിയായിരുന്നു. അവരുടെ നിര്യാണം ദുഃഖിപ്പിക്കുന്നു. കുടുംബാംഗങ്ങളെയും ആരാധകരെയും അനുശോചനങ്ങള്‍ അറിയിക്കുന്നു. ഓം ശാന്തി.', പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
***
(Release ID: 1673948)
Visitor Counter : 182
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada