പ്രധാനമന്ത്രിയുടെ ഓഫീസ്
വഡോദരയിൽ അപകടത്തിൽ ഉണ്ടായ മരണങ്ങളിൽ പ്രധാനമന്ത്രി അനുശോചിച്ചു
Posted On:
18 NOV 2020 10:57AM by PIB Thiruvananthpuram
വഡോദരയിൽ അപകടത്തിൽ ഉണ്ടായ മരണങ്ങളിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധ ദുഃഖം രേഖപ്പെടുത്തി.
"വഡോദരയിലെ അപകടം ദുഃഖിപ്പിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോടൊപ്പമാണ് എൻറെ ചിന്തകൾ. പരിക്കേറ്റവർ പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അപകടസ്ഥലത്ത് സാധ്യമായ എല്ലാ സഹായങ്ങളും ഭരണകൂടം നൽകുന്നുണ്ട്" , പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
***
(Release ID: 1673673)
Visitor Counter : 132
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada