പ്രധാനമന്ത്രിയുടെ ഓഫീസ്
ധന്‍തെരാസ് വേളയില്‍ പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു
Posted On:
13 NOV 2020 8:46AM by PIB Thiruvananthpuram
ധന്‍തെരാസിന്റെ മംഗളവേളയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. ധാന്വന്തരി ഭഗവാന്‍ എല്ലാവരുടെയും ജീവിതത്തില്‍ സന്തോഷം, പുരോഗതി, സൗഭാഗ്യം, നല്ല ആരോഗ്യം എന്നിവ കൊണ്ടുവരട്ടെയെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
***
(Release ID: 1672519)
Visitor Counter : 120
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada