പ്രധാനമന്ത്രിയുടെ ഓഫീസ്
അഹമ്മദാബാദില്‍ ഗോഡൗണിനു തീപിടിച്ചുണ്ടായ ജീവാപായങ്ങളിൽ പ്രധാനമന്ത്രി അനുശോചിച്ചു
Posted On:
04 NOV 2020 5:23PM by PIB Thiruvananthpuram
അഹമ്മദാബാദില്‍ ഗോഡൗണിനു തീപിടിച്ചുണ്ടായ ജീവാപായങ്ങളിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.
''അഹമ്മദാബാദിലെ ഒരു ഗോഡൗണില്‍ തീപിടിത്തമുണ്ടായി ജീവനുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ ദുഃഖിക്കുന്നു. ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നു. ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും അധികൃതര്‍ നല്‍കുന്നുണ്ട്.''- പ്രധാനമന്ത്രി പറഞ്ഞു.
***
(Release ID: 1670126)
Visitor Counter : 117
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada