രാഷ്ട്രപതിയുടെ കാര്യാലയം
കെ ആര്‍ നാരായണന് ജന്മവാര്‍ഷികദിനത്തില്‍ രാഷ്ട്രപതി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു
Posted On:
27 OCT 2020 12:32PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദ്, മുന്‍ രാഷ്ട്രപതി ശ്രീ കെ.ആര്‍ നാരായണന് അദ്ദേഹത്തിന്റെ ജന്മവാര്‍ഷിക ദിനമായ ഇന്നു (2020 ഒക്ടോബര്‍ 27) രാഷ്ട്രപതി ഭവനില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. രാഷ്ട്രപതിയും രാഷ്ട്രപതി ഭവനിലെ ഉദ്യോഗസ്ഥരും ശ്രീ കെ. ആര്‍ നാരായണന്റെ ഛായാചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ച നടത്തി.
****
(Release ID: 1667845)
Visitor Counter : 131
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu