സാംസ്‌കാരിക മന്ത്രാലയം
വിജയരാജ സിന്ധ്യയുടെ ബഹുമാനാർത്ഥം പുറത്തിറക്കുന്ന നൂറുരൂപ സ്മാരക നാണയം പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി നാളെ വെർച്വൽ സമ്മേളനത്തിലൂടെ പ്രകാശനം ചെയ്യും
प्रविष्टि तिथि:
11 OCT 2020 3:57PM by PIB Thiruvananthpuram
വിജയരാജ സിന്ധ്യയുടെ സ്മരണാർത്ഥം പുറത്തിറക്കുന്ന 100 രൂപ നാണയം പ്രധാനമന്ത്രി
ശ്രീ നരേന്ദ്രമോദി നാളെ (2020 ഒക്ടോബർ 12) ന് വെർച്വൽ സമ്മേളനത്തിലൂടെ പുറത്തിറക്കും.
ഗ്വാളിയോർ രാജ മാതാ എന്നറിയപ്പെടുന്ന വിജയരാജ സിന്ധ്യയുടെ നൂറാം ജന്മ വാർഷികത്തോടനുബന്ധിച്ചാണ് നാണയം പുറത്തിറക്കുന്നത്.
വിജയരാജ സിന്ധ്യയുടെ കുടുംബാംഗങ്ങളും മറ്റു വിശിഷ്ട വ്യക്തികളും നാളത്തെ വെർച്ചൽ പരിപാടിയിൽ പങ്കെടുക്കും.
****
(रिलीज़ आईडी: 1663556)
आगंतुक पटल : 161
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu