പ്രധാനമന്ത്രിയുടെ ഓഫീസ്
എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു
प्रविष्टि तिथि:
25 SEP 2020 3:31PM by PIB Thiruvananthpuram
എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.
'എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ നിര്യാണം നമ്മുടെ സാംസ്‌കാരിക ലോകത്തിന് കനത്ത നഷ്ടമാണ്. ഇന്ത്യയിലുടനീളം പരിചിതനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ശ്രുതിമധുരമായ ശബ്ദവും സംഗീതവും പതിറ്റാണ്ടുകളോളം അനുവാചകരെ വശീകരിച്ചു. ഈ ദുഃഖവേളയില്‍ എന്റെ ചിന്തകള്‍ അദ്ദേഹത്തിന്റെ കുടുംബത്തോടും ആരാധകരോടും ഒപ്പമുണ്ട്- പ്രധാനമന്ത്രി പറഞ്ഞു.
******
(रिलीज़ आईडी: 1659004)
आगंतुक पटल : 166
इस विज्ञप्ति को इन भाषाओं में पढ़ें:
Punjabi
,
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Assamese
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada