PIB Headquarters
കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ
തീയതി: 18.09.2020
Posted On:
18 SEP 2020 6:29PM by PIB Thiruvananthpuram
ഇതുവരെ:
കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത് 87,472 പേര്‍
രാജ്യത്തെ കോവിഡ് രോഗമുക്തിനിരക്ക് 78.86 %
ഉയര്‍ന്ന രോഗബാധയുള്ള അഞ്ചു സംസ്ഥാനങ്ങളാണ് രോഗമുക്തിയിലും മുന്നിലുള്ളത്
രാജ്യത്ത് നിലവില്‍ കോവിഡ് മരണനിരക്ക് 1.62 ശതമാനമാണ്
കോവിഡ് കാലത്ത് വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചതിന് റെയില്‍വേയ്ക്ക് പ്രധാനമന്ത്രിയുടെ പ്രശംസ
ദശലക്ഷം പേരില്‍ ഏറ്റവും കുറഞ്ഞ കേസുകളുള്ള രാജ്യങ്ങളിലൊന്ന് ഇന്ത്യ-3445
വ്യവസായ , അക്കാദമിക ലോകങ്ങള്‍ വികസിപ്പിക്കുന്ന മുപ്പതോളം വാക്‌സീനുകള്‍ വികസനത്തിന്റെ വിവിധ ഘട്ടങ്ങളില്‍
(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകള്‍
ഇതോടൊപ്പം)
പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ
പ്രതിദിന രോഗമുക്തിയില്‍ ഇന്ത്യ പുതിയ നേട്ടത്തില്‍: കഴിഞ്ഞ 24 മണിക്കൂറിനിടെ 87,472 പേരാണ് രാജ്യത്ത് കോവിഡ് രോഗമുക്തരായത്. കഴിഞ്ഞ 11 ദിവസമായി പ്രതിദിനം 70,000-ത്തിലധികംപേരാണ് രോഗമുക്തരാകുന്നത്.രാജ്യത്തെ കോവിഡ് രോഗമുക്തിനിരക്ക് 78.86 ശതമാനമായി ഉയര്‍ന്നു. ഇതുവരെ രോഗം ഭേദമായത് 41,12,551 പേര്‍ക്കാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1656047
ആഗോള രോഗി സുരക്ഷാ ദിനത്തില്‍ ആരോഗ്യ മന്ത്രാലയം സെമിനാര്‍ സംഘടിപ്പിച്ചു
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1655808
ജി20 ആരോഗ്യ, ധന മന്ത്രിമാരുടെ സംയുക്ത യോഗത്തെ ഡോ. ഹര്‍ഷ് വര്‍ദ്ധന്‍ അഭിസംബോധന ചെയ്തു
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1655772
ചരിത്രപ്രസിദ്ധമായ കോസി റെയില്‍മെഗാ പാലം പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോഡി രാഷ്ട്രത്തിനു സമര്‍പ്പിച്ചു
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1656179
കോവിഡ് കേസുകളും സീറോ സര്‍വേ തല്‍സ്ഥിതിയും
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1656187
കോവിഡ് പ്രതിരോധത്തിന്റെ അവലോകനം
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1656184
ഉന്നത തല കേന്ദ്ര സംഘത്തെ ജമ്മുവിലേക്ക് അയച്ചു
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1656139
വാക്‌സീന്‍ ഗവേഷണത്തിനുള്ള നടപടിക്രമം
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1656188
വ്യവസായ , അക്കാദമിക ലോകങ്ങള്‍ വികസിപ്പിക്കുന്ന മുപ്പതോളം വാക്‌സീനുകള്‍ വികസനത്തിന്റെ വിവിധ ഘട്ടങ്ങളില്‍
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1656226
കോവിഡ്19ന് ശേഷം നൈപുണ്യ വികസന പദ്ധതികളില്‍ മാറ്റം
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1656067
മഹാമാരിയുടെ സയമത്ത് കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1656129
ഇ-കൊമേഴ്‌സിനു മേല്‍ കോവിഡ്-19 സ്വാധീനം
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1656135
പാസഞ്ചര്‍ കമ്പാര്‍ട്ട്‌മെന്റുകള്‍ ഐസൊലേഷന്‍ വാര്‍ഡുകളായി മാറ്റുന്നു
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1656265
ശ്രമിക് ട്രെയിനുകള്‍
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1656260
മാസ്‌കുകള്‍ / പിപിഇ കിറ്റുകള്‍ തുടങ്ങിയവയ്ക്കായുള്ള സാമഗ്രികളുടെ ലഭ്യത
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1656238
വസ്ത്ര മേഖലയില്‍ കോവിഡ്-19 മഹാമാരിയുടെ പ്രഭാവം
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1656238
കോവിഡ്-19 കാലത്തെ ആരോഗ്യ ഔട്ട്‌റീച്ച് സേവനങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1656246
ടെലികോം, ഐസിടി പ്രവര്‍ത്തനങ്ങളില്‍ ഇന്റര്‍നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന്‍ ഫോറം വഴി ബ്രിക്‌സ് രാജ്യങ്ങള്‍ തുടര്‍ന്നും സഹകരിക്കുന്നു : സഞ്ജയ് ധോത്രേ
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1655834
***
(Release ID: 1656385)
Visitor Counter : 182