പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം

എണ്ണ ഇറക്കുമതിയിൽ കോവിഡ്-19ന്റെ പ്രഭാവം

Posted On: 14 SEP 2020 2:19PM by PIB Thiruvananthpuram



കൊവിഡ്‌ 19 പകർച്ചവ്യാധി മൂലം എണ്ണ, വാതക മേഖലയിലെ ആവശ്യകതയിൽ അഭൂതപൂർവമായ ഇടിവുണ്ടായതായും രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗണിന്റെ ഫലമായി വരുമാനം കുറഞ്ഞതായും മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ അറിയിച്ചു.

രാജ്യം അൺലോക്ക് പ്രക്രിയയിലേക്ക് നീങ്ങുമ്പോൾ എല്ലാ പെട്രോളിയം ഉൽപന്നങ്ങളുടെയും ഉപഭോഗം വർദ്ധിച്ചിട്ടുണ്ട്‌. പെട്രോളിയം ഉൽപന്നങ്ങളുടെ പ്രതിമാസ ഉപഭോഗവും അസംസ്കൃത എണ്ണ ഇറക്കുമതിയും ചുവടെ ചേർത്തിരിക്കുന്നു:

 

Total Consumption of petroleum products (in MMT)

April, 2020

May, 2020

June, 2020

July, 2020

9.89

14.63

16.25

15.68

Imports of crude oil (MMT)

16.55

14.61

13.68

12.34


(എണ്ണ ഇറക്കുമതിയുടെയും പെട്രോളിയം ഉൽപന്നങ്ങളുടെ ഉപഭോഗത്തിന്റെയും കണക്ക്താൽക്കാലികമാണ്)

2019-2020
സാമ്പത്തിക വർഷത്തിലും 2020 ഏപ്രിൽ-ജൂലൈ മാസങ്ങളിലും ഇന്ത്യയിൽ പ്രതിദിനം മില്യൺ മെട്രിക് സ്റ്റാൻഡേർഡ് ക്യൂബിക് മീറ്ററിൽ (എംഎംഎസ്സിഎംഡി) പ്രകൃതിവാതകത്തിന്റെ മേഖല തിരിച്ചുള്ള വിൽപ്പന ചുവടെ:

 

 

Sector

2019-20

April-July 2020

Domestic

RLNG

Total

Domestic

RLNG

Total

Power

20.09

10.10

30.19

23.43

7.25

30.68

Fertilizers

17.81

26.06

43.87

20.83

27.61

48.44

CGD

16.00

12.69

28.69

7.81

8.39

16.20

Others

14.44

35.98

50.42

21.07

33.87

54.93

Total

68.34

84.83

153.17

73.14

77.11

150.25


(അപ്സ്ട്രീം ഉൽപാദകരുടെ ആന്തരിക പ്രകൃതിവാതക ഉപഭോഗം മുകളിൽ ചേർത്തിട്ടില്ല)

ലോകമെമ്പാടും കോവിഡ്-19 പൊട്ടിപ്പുറപ്പെട്ടതും രാജ്യത്ത്ലോക്ക്ഡൗൺ ഏർപ്പെടുത്തിയതും കാരണം ഇന്ത്യൻ റിഫൈനറികൾ കുറഞ്ഞ ശേഷിയിലായിരുന്നു പ്രവർത്തനം.

2020
ഏപ്രിൽ-ജൂൺ കാലത്തും 2019 ഏപ്രിൽ-ജൂൺ കാലത്തും ലഭിച്ച വരുമാനത്തിന്റെ വിശദാംശങ്ങൾ
ചുവടെ നൽകിയിരിക്കുന്നു:

 

(in Rs. Crore)

S.No

Name of the Public Sector Company

April-June of 2020

April-June 2019

1.

IOCL

88936.54

150136.70

2.

HPCL

45,885

74,530

3.

BPCL

50616.92

85,859.59

4.

GAIL

12,060

18,276



(രൂപ കോടിയിൽ)

ഇത്കേന്ദ്ര പെട്രോളിയം-പ്രകൃതി വാതക മന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ ഇന്ന് ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയാണ്‌.

***


(Release ID: 1654100) Visitor Counter : 200