പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രൊഫസര്‍ ഗോവിന്ദ് സ്വരൂപിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി
प्रविष्टि तिथि:
08 SEP 2020 1:49PM by PIB Thiruvananthpuram
പ്രൊഫസര്‍ ഗോവിന്ദ് സ്വരൂപിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചിച്ചു.
''പ്രൊഫസര്‍ ഗോവിന്ദ് സ്വരൂപ് അസാമാന്യനായ ശാസ്ത്രജ്ഞനായിരുന്നു. റേഡിയോ അസ്‌ട്രോണമിയിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടു. അദ്ദേഹത്തിന്റെ നിര്യാണം അതീവ ദുഃഖകരമാണ്. എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരോടൊപ്പമുണ്ട്.'' - പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
****
(रिलीज़ आईडी: 1652272)
आगंतुक पटल : 182
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada