PIB Headquarters
കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ
തീയതി: 07.09.2020
Posted On:
07 SEP 2020 6:20PM by PIB Thiruvananthpuram
ഇതുവരെ:
ഇന്ത്യയില്‍ രോഗമുക്തരുടെ എണ്ണം വര്‍ധിച്ച് 32.5 ലക്ഷം കടന്നു
രോഗമുക്തിനിരക്ക് 77.31% ആയി
ആകെ രോഗബാധിതരുടെ 60 ശതമാനവും ചികിത്സയിലുള്ളവരുടെ 62 ശതമാനവും മരണസംഖ്യയുടെ 70 ശതമാനവും
5 സംസ്ഥാനങ്ങളില്‍
കോവിഡ് 19 വ്യാപന നിയന്ത്രണം, നിരീക്ഷണം, പരിശോധന, കാര്യക്ഷമമായ ചികിത്സ തുടങ്ങിയവ
ശക്തിപ്പെടുത്തുന്നതിന് കേന്ദ്രസംഘത്തെ പഞ്ചാബിലേക്കും ചണ്ഡീഗഢിലേക്കും അയച്ചു
ഏകീകൃത സംസ്ഥാന കോവിഡ് പോര്‍ട്ടലായ ഇന്റഗ്രേറ്റഡ് കോവിഡ് കണ്‍ട്രോള്‍ ആന്‍ഡ് കമാന്‍ഡ് സെന്റര്‍ ഉത്തര്‍പ്രദേശ് സ്ഥാപിച്ചു
മാനസികാരോഗ്യ പുനരധിവാസത്തിനുള്ള 24 മണിക്കൂറും നീളുന്ന ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍-കിരണ്‍ ശ്രീ താവര്‍ചന്ദ് ഗേഹ് ലോട്ട് ഉദ്ഘാടനം ചെയ്തു
(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകള്‍
ഇതോടൊപ്പം)
പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ
ഇന്ത്യയില്‍ രോഗമുക്തരുടെ എണ്ണം വര്‍ധിച്ച് 32.5 ലക്ഷം കടന്നു; ആകെ രോഗബാധിതരുടെ 60 ശതമാനവും ചികിത്സയിലുള്ളവരുടെ 62 ശതമാനവും മരണസംഖ്യയുടെ 70 ശതമാനവും 5 സംസ്ഥാനങ്ങളില്‍: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 69,564 പേര്‍ രോഗമുക്തരായതുള്‍പ്പെടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 32.5 ലക്ഷം കവിഞ്ഞു. രോഗമുക്തിനിരക്ക് 77.31% ആയി.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1651925
പുതിയ രോഗികള്‍, രോഗമുക്തര്‍, മരണങ്ങള്‍ എന്നിവ സംബന്ധിച്ച സംസ്ഥാന, കേന്ദ്രഭരണ പ്രദേശ അടിസ്ഥാനത്തിലുള്ള വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1651924
കോവിഡ് 19 വ്യാപന നിയന്ത്രണം, നിരീക്ഷണം, പരിശോധന, കാര്യക്ഷമമായ ചികിത്സ തുടങ്ങിയവ ശക്തിപ്പെടുത്തുന്നതിന് കേന്ദ്രസംഘത്തെ പഞ്ചാബിലേക്കും ചണ്ഡീഗഢിലേക്കും അയച്ചു
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1651728
ഉയര്‍ന്ന കോവിഡ് കേസുകളും വ്യാപനവും മരണനിരക്കുമുള്ള ആറ് സംസ്ഥാനങ്ങളിലെ ആരോഗ്യ സെക്രട്ടറിമാരുമായി കേന്ദ്ര ആരോഗ്യ സെക്രട്ടറി അവലോകന യോഗം നടത്തി
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1651728
ഏകീകൃത സംസ്ഥാന കോവിഡ് പോര്‍ട്ടലായ ഇന്റഗ്രേറ്റഡ് കോവിഡ് കണ്‍ട്രോള്‍ ആന്‍ഡ് കമാന്‍ഡ് സെന്റര്‍ ഉത്തര്‍പ്രദേശ് സ്ഥാപിച്ചു
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1651789
അഗർബത്തി നിർമ്മാണ മേഖലയിൽ ഇന്ത്യയെ ആത്മനിർഭർ അഥവാ സ്വയം പര്യാപ്തമാക്കുന്നതിന് ശക്തവും വിപുലവുമായ പിന്തുണയുമായി കേന്ദ്ര സർക്കാർ
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1651728
കോവിഡ് -19 പ്രതിസന്ധി കാലഘട്ടത്തിലും ബ്യൂറോ ഓഫ് ഫാർമ പി എസ് യൂ ഓഫ് ഇന്ത്യ(ബി പിപി ഐ) 2020 -21 വർഷത്തിന്റെ ആദ്യപാദത്തിൽ 146. 59 കോടി രൂപയുടെ വിറ്റുവരവ് നടത്തി: കഴിഞ്ഞവർഷം ഇതേ കാലയളവിൽ ഇത് 75.48 കോടി രൂപയായിരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1651728
മാനസികാരോഗ്യ പുനരധിവാസത്തിനുള്ള 24 മണിക്കൂറും നീളുന്ന ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍-കിരണ്‍ ശ്രീ താവര്‍ചന്ദ് ഗേഹ് ലോട്ട് ഉദ്ഘാടനം ചെയ്തു
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1651963
***
(Release ID: 1652077)
Visitor Counter : 198