PIB Headquarters
കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ
തീയതി: 04.09.2020
Posted On:
04 SEP 2020 6:08PM by PIB Thiruvananthpuram
ഇതുവരെ:
- cm-Py-¯v tcm-K-ap-à-cp-sS F®w 30 e£w Ihnªp
- shânteädp-I-fn-epÅXv 0.5% ല്‍ Xmsg tcmKnIÄ, sF-knbpIfnല്‍ 2%, HmIvknP³
- ]n-´p-W-th--Xv 3.5 i-X-am-\¯nല്‍ Xmsg tcmKn-IÄ
- tIm-hn-Uv 19 apàn \nc¡v 77.15%
- Nn-In-Õ-bn-ep-ÅXv (8,31,124) Ipd-ªp, B-sI tcm-K-_m-[n-X-cpsS 21.11% am-{X-w
- XpSÀ¨bm-bn c-mw Zn-h-khpw ]-cn-tim-[n-¨Xv 11.70 e£¯ne[nIw km¼n-fpIÄ
- {]XnZn-\ tcm-K-Øn-co-I-c-W-\n-c¡v 7.5 iXam\¯nepw B-sI \n-c¡v 8.5 iXam\¯nepw Xm-sg
(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകള്‍
ഇതോടൊപ്പം)
പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ
രാജ്യത്ത് കോവിഡ് രോഗമുക്തരുടെ എണ്ണം 30 ലക്ഷം കവിഞ്ഞു: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 66,659 കോവിഡ് -19 ബാധിതരാണ് രാജ്യത്ത് സുഖം പ്രാപിച്ചത്.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1651357
കോവിഡ് പരിശോധനയില്‍ പുതിയ ഉയരങ്ങള്‍ താണ്ടി ഇന്ത്യ; തുടര്‍ച്ചയായ രണ്ടാംദിവസവും നടത്തിയത് 11.70 ലക്ഷത്തിലധികം കോവിഡ് പരിശോധനകള്‍; പ്രതിദിന രോഗസ്ഥിരീകരണനിരക്ക് 7.5 ശതമാനത്തിലും ആകെ നിരക്ക് 8.5 ശതമാനത്തിലും താഴെ: രാജ്യത്ത് ആകെ നടത്തിയ പരിശോധനകള്‍ 4.7 കോടിയോട് അടുക്കുന്നു (4,66,79,145). 1.74 % ആണ് നിലവില്‍ രാജ്യത്തെ കോവിഡ് മരണനിരക്ക്.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1651251
ഐപിഎസ് പ്രൊബേഷണര്‍മാരുമായി സംവദിച്ച് പ്രധാനമന്ത്രി: കോവിഡ് 19 മഹാമാരിക്കാലത്ത് പൊലീസിന്റെ 'മാനുഷികവശം' പുറത്തുവന്നു: പ്രധാനമന്ത്രി
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1651360
യു.എസ്.-ഐ.എസ്.പി.എഫിന്റെ യു.എസ്.-ഇന്ത്യ 2020 ഉച്ചകോടിയില്‍ പ്രധാനമന്ത്രി മുഖ്യ പ്രഭാഷണം നടത്തി
വിദേശ നിക്ഷേപം ആകര്‍ഷിക്കുന്ന മുന്‍നിര രാജ്യമായി മാറുകയാണ് ഇന്ത്യയെന്നും ഈ വര്‍ഷം ഇന്ത്യക്ക് 2000 കോടി ഡോളര്‍ വിദേശ നിക്ഷേപം ലഭിച്ചുവെന്നും പ്രധാനമന്ത്രി
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1651200
യു.എസ്.-ഐ.എസ്.പി.എഫ് യു.എസ്-ഇന്ത്യാ ഉച്ചകോടി 2020ല്‍ പ്രധാനമന്ത്രി നടത്തിയ മുഖ്യപ്രഭാഷണത്തിന്റെ പരിഭാഷ
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1651201
രാജ്യത്തിന്റെ കയറ്റുമതിയും ഇറക്കുമതിയും മികച്ച പ്രതികരണം നല്‍കുന്നുവെന്ന് ശ്രീ പീയുഷ് ഗോയല്‍ പറയുന്നു; വ്യാപാരക്കമ്മി കുറയുന്നു: എംഇെഎസിനായി രണ്ട് കോടി രൂപ നിക്ഷേപിക്കുന്നത് 98% കയറ്റുമതിക്കാരെയും ബാധിക്കില്ലെന്നും മന്ത്രി.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1651202
04.09.2020 വരെയുള്ള കണക്കനുസരിച്ച് ഖാരിഫ് വിളകള്‍ 1095.38 ലക്ഷം ഹെക്ടര്‍ എന്ന റെക്കോര്‍ഡ് വിസ്തീര്‍ണത്തില്‍ പയര്‍വര്‍ഗങ്ങള്‍, നാടന്‍ ധാന്യങ്ങള്‍, ചോളം, എണ്ണക്കുരു എന്നിവയുടെ വിതയ്ക്കല്‍ ഏറെക്കുറെ അവസാനിക്കുമ്പോഴും നെല്ലുല്‍പ്പാദനം തുടരുന്നു.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1651248
****
(Release ID: 1651410)
Visitor Counter : 216