PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ



തീയതി: 03.09.2020

Posted On: 02 SEP 2020 6:26PM by PIB Thiruvananthpuram

ഇതുവരെ:

·    12 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ദേശീയശരാശരിയേക്കാള്‍ മികച്ച രോഗമുക്തി നിരക്ക്
·    തുടര്‍ച്ചയായിആറാം ദിവസവുംരാജ്യത്ത് 60,000ത്തിലധികംരോഗമുക്തര്‍.
·    രോഗമുക്തരുടെ എണ്ണം ചികിത്സയിലുള്ളവരുടെ എണ്ണത്തേക്കാള്‍ 2.1 ദശലക്ഷത്തിലധികമായി.
·    കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 62,026 പേര്‍രോഗമുക്തരായതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 76.98 ശതമാനമായിവര്‍ധിച്ചു.
·    തുടര്‍ച്ചയായികുറയുന്ന ഇന്ത്യയുടെമരണനിരക്ക് നിലവില്‍ 1.76%; ആഗോളതലത്തില്‍ഏറ്റവുംതാഴ്ന്ന നിലയില്‍.

(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകള്‍ 
 ഇതോടൊപ്പം)


പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ

12 സംസ്ഥാനങ്ങളില്‍/ കേന്ദ്രഭരണ പ്രദേശങ്ങളില്‍ദേശീയശരാശരിയേക്കാള്‍ഉയര്‍ന്ന രോഗമുക്തി നിരക്ക്: ഇന്ത്യയിലെകോവിഡ്‌രോഗമുക്തരുടെഎണ്ണം 29 ലക്ഷംകവിഞ്ഞു (29,01,908). പ്രതിദിനം  രോഗമുക്തരാകുന്നവരുടെഎണ്ണംതുടര്‍ച്ചയായിആറാംദിവസവും 60,000നു മുകളിലാണ്. 

വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleasePage.aspx?PRID=1650687


രാജ്യത്ത്ആഗോളതലത്തില്‍തന്നെ ഏറ്റവുംകുറഞ്ഞ  കോവിഡ്മരണനിരക്ക് (1.76%) രേഖപ്പെടുത്തി: ഇന്നത്തെ കണക്കു പ്രകാരംആഗോളമരണനിരക്ക് 3.3 ശതമാനം ആണ്. ദശലക്ഷം പേരിലെമരണസംഖ്യലോകത്ത്ഏറ്റവുംകുറവായരാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 

വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleasePage.aspx?PRID=1650645

ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി പ്രകാരംസംസ്ഥാനങ്ങള്‍ / കേന്ദ്രഭരണപ്രദേശങ്ങള്‍ നല്‍കിയ കണക്കനുസരിച്ച് ആകെയുള്ള 2.8 കോടികുടിയേറ്റത്തൊഴിലാളികളില്‍/ വിവിധയിടങ്ങളില്‍കുടുങ്ങിപ്പോയവരില്‍ 95% പേര്‍ക്കുംസൗജന്യഭക്ഷ്യധാന്യങ്ങളുടെവിതരണം പദ്ധതിക്കു കീഴില്‍ 2020 ഓഗസ്റ്റ് 31 വരെ ഏകദേശം 2.65 എല്‍എംടി ഭക്ഷ്യധാന്യങ്ങള്‍ വിതരണംചെയ്തു.

വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1650442


സിവില്‍സര്‍വീസസ്‌ശേഷിവികസനത്തിനുള്ളദേശീയ പദ്ധതി -'മിഷന്‍ കര്‍മ്മയോഗി'ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി:ഫലപ്രദമായ പൊതുസേവന  നിര്‍വഹണത്തിനായിവ്യക്തി, സ്ഥാപനം,  പ്രവര്‍ത്തന തലങ്ങളില്‍സമഗ്രമായ പരിഷ്‌കരണ നടപടികള്‍.

വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleasePage.aspx?PRID=1650745


ഇന്തോ-യുഎസ്‌വാണിജ്യ ഇടപാടുകള്‍ ഉയര്‍ന്നതലത്തിലെത്തിക്കാന്‍ ആഹ്വാനം ചെയ്ത്ശ്രീ പീയൂഷ്‌ഗോയല്‍; ആഗോളമൂല്യശൃംഖലയില്‍വിശ്വസനീയമായ പങ്കാളികളാകാന്‍ ഇരുരാജ്യങ്ങള്‍ക്കുംകഴിയുമെന്നും മന്ത്രി: അമേരിക്കയുമായി പ്രാരംഭ വ്യാപാര പാക്കേജ് ഒപ്പിടാന്‍ തയ്യാറെന്നും മന്ത്രി
.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1650449


അച്ചടിപ്രവര്‍ത്തനങ്ങളില്‍ സാമ്പത്തിക ഇടപെടല്‍ നിര്‍ദേശങ്ങള്‍: പൊതുമേഖലാസ്ഥാപനങ്ങളും മറ്റും നേരത്തെ അച്ചടിച്ചിരുന്ന കലണ്ടര്‍, ഡയറിമുതലായവ ഇനിമുതല്‍ ഡിജിറ്റല്‍രൂപത്തില്‍ മാത്രം മതിയെന്നാണ് നിര്‍ദേശം.

വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1650627

***
 



(Release ID: 1650909) Visitor Counter : 177