PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ

Posted On: 01 SEP 2020 6:23PM by PIB Thiruvananthpuram

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റി                  

തീയതി: 01.09.2020

Released at 1900 Hrs

(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയി പുറത്തിറങ്ങിയ പത്രക്കുറിപ്പുകളും, പിഐബി നടത്തുന്ന ഫാക്ട്ചെക്ക്സംവിധാനവും ഇതോടൊപ്പം)

 

•          കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 65, 081 രോഗമുക്തികകോവിഡി നിന്നും ഇതുവരെ മുക്തി നേടിയവ 28, 39, 882 ആയി. രോഗ മുക്തി നിരക്ക് 77% ആയി ഉയന്നു

•          കഴിഞ്ഞ 24 മണിക്കൂറി റിപ്പോട്ട് ചെയ്യപ്പെട്ടത് 69, 921 കേസുക, മരണം 819.

•          രാജ്യത്ത് നടന്ന 4.33 കോടി കോവിഡ് പരിശോധനകളി കഴിഞ്ഞ 2 ആഴ്ചയ്ക്കിടെ മാത്രം നടന്നത് 1.22 കോടിയി ഏറെ പരിശോധനക. കഴിഞ്ഞ 24 മണിക്കൂറി നടന്നത് ഒരു ദശലക്ഷത്തിലേറെ പരിശോധനക

•          ദശലക്ഷത്തി ഉള്ള പരിശോധനകളി, 22 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ദേശീയ ശരാശരിയെക്കാ മുകളി

•          അവശ്യ മെഡിക്ക ഉത്പന്നങ്ങളുടെ വിതരണത്തി അടക്കം കോവിഡ് കാലത്ത്  ഇന്ത്യ വഹിച്ച പങ്ക്, ഒരു പങ്കാളി   എന്ന നിലയി രാജ്യത്തിന്റെ വിശ്വാസ്യതയുടെയും  അധികാരികതയുടെയും തെളിവ് : ശ്രീ പീയുഷ് ഗോയ

പ്രസ്ഇമേഷബ്യുറോ

വാത്താവിതരണപ്രക്ഷേപണമന്ത്രാലയം

ഭാരതസക്കാ

കോവിഡ്-19: കഴിഞ്ഞ 24 മണിക്കൂറിനുള്ളില് ഇന്ത്യയില് 65,081 രോഗമുക്തര്; പുതിയ രോഗികള് 69,921 കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 819 പേര്

കഴിഞ്ഞ അഞ്ച് ദിവസവും ദിനംപ്രതി 60,000-ലധികം പേരാണ് രാജ്യത്ത് കോവിഡ് 19 മുക്തരാകുന്നത്. കഴിഞ്ഞ 24 മണിക്കൂറില് 65,081 പേരാണ് രാജ്യത്ത് കോവിഡ് രോഗമുക്തരായത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 28,39,882 ആയി ഉയര്ന്നു. രോഗമുക്തി നിരക്ക് 77% ആയി വര്ധിക്കുകയും ചെയ്തു. സുഖം പ്രാപിച്ചവരുടെ എണ്ണം ചികിത്സയിലുള്ളവരുടേതിനേക്കാള് 3.61 മടങ്ങ് അധികമാണ്.

നിലവില് രാജ്യത്ത് ചികിത്സയിലുള്ളത് 7,85,996 പേരാണ്. ഇതിലും 20.53 ലക്ഷത്തിലധികം പേരാണ് രാജ്യത്ത് രോഗമുക്തരായത്.

2020 ജൂലൈ ആദ്യ വാരത്തില് നിന്ന് ഓഗസ്റ്റ് അവസാനവാരം എത്തിയപ്പോഴേയ്ക്കും സുഖം പ്രാപിച്ചവരുടെ എണ്ണം 4 മടങ്ങ് വര്ധിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില് രാജ്യത്ത് രോഗബാധിതരുടെ എണ്ണം കൂടുതലായും അഞ്ച് സംസ്ഥാനങ്ങളില്നിന്നാണ്.  മഹാരാഷ്ട്ര (11,852), ആന്ധ്രപ്രദേശ് (10,004), കര്ണാടക (6,495), തമിഴ്നാട് (5,956), ഉത്തര്പ്രദേശ് (4,782) എന്നീ സംസ്ഥാനങ്ങളാണ് രോഗികളുടെ എണ്ണത്തില് മുന്നില്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില് സ്ഥിരീകരിച്ച കേസുകളുടെ 56 ശതമാനമാണിത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില് രോഗമുക്തരായവരുടെ എണ്ണവും ഈ സംസ്ഥാനങ്ങളിലാണ് കൂടുതല്. രാജ്യത്ത് ആകെ രോഗമുക്തരായ 65,081 പേരില് 58.04 ശതമാനവും ഈ അഞ്ചു സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയില് 11,158 രോഗികള് സുഖം പ്രാപിച്ചപ്പോള് ആന്ധ്രാപ്രദേശിലും കര്ണാടകത്തിലും യഥാക്രമം 8,772 ഉം 7,238 ഉം ആണ്. 6,008 പേരാണ് തമിഴ്നാട്ടില് രോഗമുക്തരായത്. ഉത്തര്പ്രദേശില് 4,597 കോവിഡ് ബാധിതര് സുഖം പ്രാപിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില് 536 മരണങ്ങളാണ് ഈ സംസ്ഥാനങ്ങളിലുണ്ടായത്. രാജ്യത്ത് 819 കോവിഡ് മരണമുണ്ടായപ്പോള് ഈ അഞ്ച് സംസ്ഥാനങ്ങളിലാണ് 65.4 ശതമാനവും. മഹാരാഷ്ട്ര-184, കര്ണാടക 113, തമിഴ്നാട് 91, ആന്ധ്രാപ്രദേശ് 85, ഉത്തര്പ്രദേശ് 63 എന്നിങ്ങനെയാണ് ഈ സംസ്ഥാനങ്ങളിലെ മരണസംഖ്യ.

കൂടുത വിവരങ്ങക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1650296

പുതിയ കേസുക, രോഗമുക്തിക, മരണങ്ങ എന്നിവ സംബന്ധിച്ച സംസ്ഥാന /കേന്ദ്രഭരണ പ്രദേശങ്ങളിലെ പുതിയ വിവരങ്ങ

 

കൂടുത വിവരങ്ങക്ക്: https://www.pib.gov.in/PressReleseDetail.aspx?PRID=1650294

 

ഇന്ത്യയില് ആകെ നടത്തിയ 4.33 കോടി പരിശോധനയില് 1.22 കോടിയിലധികം നടത്തിയത് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ

ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ് നയത്തിന്റെ ഭാഗമായി കേന്ദ്രനിര്ദേശപ്രകാരം സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും കോവിഡ് 19 പരിശോധന ഊര്ജ്ജിതമാക്കിയിട്ടുണ്ട്. രാജ്യത്താകെ നടത്തിയ കോവിഡ് ടെസ്റ്റുകളുടെ എണ്ണം 4.3 കോടി കടന്നു (4,33,24,834). കഴിഞ്ഞ രണ്ടാഴ്ച മാത്രം നടത്തിയത് 1,22,66,514 പരിശോധനകളാണ്.

ആകെ പരിശോധനയില് ഏറിയ പങ്കും തമിഴ്നാട്, ഉത്തര്പ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ്. ഈ മൂന്ന് സംസ്ഥാനങ്ങള് നടത്തുന്നത് രാജ്യത്താകെ നടത്തുന്ന പരിശോധനയുടെ 34 ശതമാനമാണ്.

ഇന്ത്യയുടെ പ്രതിദിന കോവിഡ് പരിശോധനാശേഷി 10 ലക്ഷം മറികടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില് നടത്തിയത് 10,16,920 പരിശോധനകളാണ്.

പ്രതിവാര പരിശോധനാശരാശരിയിലും വര്ധനയുണ്ടായിട്ടുണ്ട്. 2020 ജനുവരി ആദ്യ വാരം മുതലുള്ള കണക്കുകള് ചൂണ്ടിക്കാട്ടുന്നത് പരിശോധനകള് 4 മടങ്ങ് വര്ധിച്ചെന്നാണ്.

രാജ്യത്ത് ദശലക്ഷത്തിലെ പരിശോധന (ടിപിഎം) 31,394 ആയി കുത്തനെ ഉയര്ന്നു. 22 സംസ്ഥാനങ്ങളില്/കേന്ദ്രഭരണപ്രദേശങ്ങളില് ദശലക്ഷത്തിലെ പരിശോധന ദേശീയ ശരാശരിയേക്കാള് മികച്ച നിലയിലാണ്. ഗോവ, ഡല്ഹി, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നിവ പ്രതിദിന പരിശോധനയില് ഏറെ മുന്നിലാണ്.

കൂടുത വിവരങ്ങക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1650337

 

അവശ്യ മെഡിക്ക ഉത്പന്നങ്ങളുടെ വിതരണത്തി അടക്കം കോവിഡ് കാലത്ത്  ഇന്ത്യ വഹിച്ച പങ്ക്, ഒരു പങ്കാളിരാഷ്ട്രം  എന്ന നിലയി രാജ്യത്തിന്റെ വിശ്വാസ്യതയുടെയും  അധികാരികതയുടെയും തെളിവ് : ശ്രീ പീയുഷ് ഗോയ

കൂടുത വിവരങ്ങക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1650328

 

ജീവിതമാഗം ഉറപ്പാക്കി, ഗ്രാമീണരെ ശാക്തീകരിച്ചു ഗരീബ് കല്യാ റോസ്ഗ അഭിയാ

കൂടുത വിവരങ്ങക്ക് :https://www.pib.gov.in/PressReleseDetail.aspx?PRID=1650340

 

ഒരു രാഷ്ട്രം ഒരു റേഷ കാഡ് പദ്ധതിയുടെ ഭാഗമായ നിലവിലെ പോട്ടബിലിറ്റി ക്ലസ്റ്ററി ഇനിമുത  ലഡാക്കും ലക്ഷദ്വീപും

കൂടുത വിവരങ്ങക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1650379

 

FACT CHECK



(Release ID: 1650457) Visitor Counter : 208