പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഫിഡെ ഓൺലൈൻ ചെസ്സ് ഒളിമ്പ്യാഡ് ജേതാക്കളായ ഇന്ത്യൻ ടീം അംഗങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

प्रविष्टि तिथि: 30 AUG 2020 9:30PM by PIB Thiruvananthpuram

ഫിഡെ  ഓൺലൈൻ ചെസ്സ് ഒളിമ്പ്യാഡ് ജേതാക്കളായ ഇന്ത്യൻ ടീം അംഗങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു

"അവരുടെ കഠിനാധ്വാനവും ആത്മാർപ്പണവും സ്തുത്യർഹമാണ്. അവരുടെ വിജയം മറ്റ് ചെസ്സ്  കളിക്കാർക്കും പ്രചോദനമാകും.  റഷ്യൻ ടീം അംഗങ്ങളെയും ഞാൻ അഭിനന്ദിക്കുന്നു." പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

 


(रिलीज़ आईडी: 1649957) आगंतुक पटल : 215
इस विज्ञप्ति को इन भाषाओं में पढ़ें: Assamese , English , Urdu , हिन्दी , Marathi , Manipuri , Bengali , Punjabi , Gujarati , Odia , Tamil , Telugu , Kannada