പ്രധാനമന്ത്രിയുടെ ഓഫീസ്
2020ലെ ദേശീയ കായിക, സാഹസിക അവാര്‍ഡ് ജേതാക്കളെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
29 AUG 2020 6:50PM by PIB Thiruvananthpuram
2020ലെ ദേശീയ കായിക, സാഹസിക അവാര്‍ഡ് ജേതാക്കളെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.
'2020ലെ ദേശീയ കായിക, സാഹസിക അവാര്‍ഡ് ലഭിച്ച എല്ലാ പ്രതിഭനിറഞ്ഞ കായിക താരങ്ങള്‍ക്കും അഭിനന്ദനങ്ങള്‍. ഈ കായിക താരങ്ങളില്‍നിന്ന് ഏറെ പഠിക്കാനുണ്ട്. അവരുടെ വിജയം വളര്‍ന്നുവരുന്ന കായിക പ്രതിഭകള്‍ക്കു പ്രചോദനമായിത്തീരുന്നു. അവാര്‍ഡ് ജേതാക്കള്‍ക്കു ശോഭനമായ ഭാവി നേരുന്നു', പ്രധാനമന്ത്രി പറഞ്ഞു.
(Release ID: 1649678)
Visitor Counter : 158
Read this release in:
Bengali
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada