പ്രധാനമന്ത്രിയുടെ ഓഫീസ്‌

അരുണ്‍ ജെയ്റ്റ്ലിയുടെ ആദ്യ പുണ്യ തിഥിയില്‍ അദ്ദേഹത്തെ അനുസ്മരിച്ച്  പ്രധാനമന്ത്രി

Posted On: 24 AUG 2020 11:59AM by PIB Thiruvananthpuram

 

അരുണ്‍  ജെയ്റ്റ്ലിയുടെ ആദ്യ പുണ്യ തിഥിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തെ അനുസ്മരിച്ചു.

''കഴിഞ്ഞ വര്‍ഷം ഈ ദിവസമാണ് നമുക്ക് ശ്രീ അരുണ്‍ ജെയ്റ്റ്‌ലി ജിയെ നഷ്ടപ്പെട്ടത്. എനിക്ക് എന്റെ സുഹൃത്തിന്റൈ അഭാവം നന്നായി അനുഭവപ്പെടുന്നു.
അരുണ്‍ ജി ചുറുചുറുക്കോടെ ഇന്ത്യയെ സേവിച്ചു. അദ്ദേഹത്തിന്റെ നര്‍മ്മോക്തി, ബുദ്ധിശക്തി, നിയമപരിജ്ഞാനം, ഊഷ്മള വ്യക്തിത്വം എന്നിവ ഐതിഹാസികമായിരുന്നു.''- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

 

****


(Release ID: 1648166) Visitor Counter : 147