PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ



തീയതി: 18.08.2020

Posted On: 18 AUG 2020 6:30PM by PIB Thiruvananthpuram

 

 

ഇതുവരെ: 

ഒറ്റദിവസം ഏകദേശം 9 ലക്ഷത്തോളം പരിശോധനകള്‍ എന്ന നേട്ടത്തില്‍ ഇന്ത്യ

രോഗമുക്തര്‍ ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന എണ്ണത്തില്‍ (57,584)


ആകെ രോഗമുക്തര്‍ ചികിത്സയിലുള്ളതിനേക്കാര്‍ 13 ലക്ഷത്തില്‍ കൂടുതല്‍

മരണനിരക്ക് 1.92% ആയി കുറഞ്ഞു 

രാജ്യത്ത് ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 24.91% (6,73,166)   മാത്രം 

വാക്‌സിന്‍ കാര്യനിര്‍വഹണത്തിനായുള്ള ദേശീയ വിദഗ്ധ സംഘം ആഭ്യന്തര വാക്‌സിന്‍ 
നിര്‍മ്മാതാക്കളുമായി കൂടിക്കാഴ്ച നടത്തി 

 

കോവിഡ് 19: കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തില്‍ നിന്നുള്ള പുതിയ വിവരങ്ങള്‍: ഒറ്റദിവസം ഏകദേശം 9 ലക്ഷത്തോളം പരിശോധനകള്‍ എന്ന നേട്ടത്തില്‍ ഇന്ത്യ.ഇതോടെ രാജ്യത്തെ ആകെ കോവിഡ് ടെസ്റ്റുകളുടെ എണ്ണം 3,09,41,264 ആയി. രോഗമുക്തര്‍ ഒരുദിവസത്തെ ഏറ്റവും ഉയര്‍ന്ന എണ്ണത്തില്‍ (57,584).ആകെ രോഗമുക്തര്‍ ചികിത്സയിലുള്ളതിനേക്കാര്‍ 13 ലക്ഷത്തില്‍ കൂടുതല്‍

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1646637

വാക്‌സിന്‍ കാര്യനിര്‍വഹണത്തിനായുള്ള ദേശീയ വിദഗ്ധ സംഘം ആഭ്യന്തര വാക്‌സിന്‍ നിര്‍മ്മാതാക്കളുമായി കൂടിക്കാഴ്ച നടത്തി

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1646506

കോവിഡ്19 നായുള്ള ഇന്തോ-യുഎസ് വെര്‍ച്വല്‍ നെറ്റ് വര്‍ക്കുകള്‍ക്ക് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1646582

2020 മാർച്ച് - ജൂൺ കാലയളവിലെ കാർഷികോല്പന്ന കയറ്റുമതിയിൽ മുൻവർഷത്തെ അപേക്ഷിച്ച് 23.24% വർധന: 2020 മാർച്ച് മുതൽ ജൂൺ വരെയുള്ള കാർഷിക ഉൽപന്നങ്ങളുടെ കയറ്റുമതി മൂല്യം(25,552.7 കോടി രൂപ), കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് (20,734.8 കോടി രൂപ) 23.24% വർദ്ധിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1646632

കുടിയേറ്റ തൊഴിലാളികൾക്ക് ചെലവ് കുറഞ്ഞ വീടുകൾ നൽകുന്നതിനുള്ള പദ്ധതിയിൽ ഗവൺമെന്റുമായി സഹകരിച്ച് പ്രവർത്തിക്കാൻ സ്റ്റീൽ വ്യവസായമേഖലയിലെ നേതാക്കളോട് കേന്ദ്രമന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ അഭ്യർത്ഥിച്ചു: ആത്മ നിർഭർ ഭാരതുമായി ബന്ധപ്പെട്ട വെബ്ബിനാറിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1646657

 

***


(Release ID: 1646750) Visitor Counter : 195