PIB Headquarters
കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ
തീയതി: 14.08.2020
Posted On:
14 AUG 2020 6:29PM by PIB Thiruvananthpuram


ഇതുവരെ:
രാജ്യത്തെ കോവിഡ്-19 രോഗമുക്തി നിരക്ക് 71.17% . ആകെ കോവിഡ് 19 മുക്തരുടെ എണ്ണം 17.5 ലക്ഷത്തിലധികമായി ഉയര്‍ന്നു.
ഒരു ദിവസത്തെ റെക്കോര്‍ഡ് പരിശോധന നേട്ടത്തില്‍ ഇന്ത്യ; നടത്തിയത് 8.5 ലക്ഷം ടെസ്റ്റുകള്‍
മരണനിരക്ക് 1.95% ആയി കുറഞ്ഞു
നിലവില്‍ ചികിത്സയിലുള്ളവര്‍ 6,61,595
ഒരു മാസത്തിനുള്ളില്‍ 23 ലക്ഷം പി.പി.ഇ കള്‍ കയറ്റുമതി ചെയ്തു
1.28 കോടി പി.പി.ഇകള്‍ സംസ്ഥാനങ്ങള്‍ക്ക്/കേന്ദ്രഭരണപ്രദേശങ്ങള്‍ക്ക് കേന്ദ്രഗവണ്‍മെന്റ് സൗജന്യമായി
വിതരണം ചെയ്തു
കോവിഡ്19 പശ്ചാത്തലത്തില്‍ നാളെ ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തിന് പ്രത്യേക സംവിധാനങ്ങളൊരുക്കി
(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകള്‍
ഇതോടൊപ്പം)
പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ


കോവിഡ് 19: കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തില്‍ നിന്നുള്ള പുതിയ വിവരങ്ങള്‍: പ്രതിദിനം 10 ലക്ഷം ടെസ്റ്റുകള്‍ എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയ്ക്കിടെ, ഒരുദിവസത്തെ ഏറ്റവും കൂടുതല്‍ പരിശോധനകള്‍ എന്ന നേട്ടത്തില്‍ ഇന്ത്യയെത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8,48,728 പരിശോധനകളെന്ന റെക്കോര്‍ഡ് നേട്ടത്തിലാണ് രാജ്യമെത്തിയത്. ഇതോടെ രാജ്യത്ത് നടത്തിയ ആകെ കോവിഡ് ടെസ്റ്റുകളുടെ എണ്ണം 2,76,94,416 ആയി.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1645757
ഒരു മാസത്തിനുള്ളില്‍ 23 ലക്ഷം പി.പി.ഇകള്‍ കയറ്റുമതിചെയ്ത് ആഗോളതലത്തില്‍ സ്ഥാനമുറപ്പിച്ച് ഇന്ത്യ: 1.28 കോടി പി.പി.ഇകള്‍ സംസ്ഥാനങ്ങള്‍ക്ക്/ കേന്ദ്രഭരണപ്രദേശങ്ങള്‍ക്ക് കേന്ദ്രഗവണ്‍മെന്റ് വിതരണം ചെയ്തു
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1645751
ഡല്‍ഹി എയിംസിലെ സന്നദ്ധ രക്തദാന ക്യാംപ് ഡോ. ഹര്‍ഷ് വര്‍ദ്ധന്‍ ഉദ്ഘാടനം ചെയ്തു
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1645731
കോവിഡ്19 പശ്ചാത്തലത്തില്‍ നാളെ ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തിന് പ്രത്യേക സംവിധാനങ്ങളൊരുക്കി
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1645691
ആയുഷ് മന്ത്രാലയത്തിന്റെ 'പ്രതിരോധത്തിനായി ആയുഷ് പ്രചാരണത്തിന്' ഡിജിറ്റല്‍ ഇടങ്ങളില്‍ ആവേശകരമായ പ്രതികരണം
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1645799
കാപെക്‌സിലെ കേന്ദ്ര പൊതുമേഖലാ സംരംഭങ്ങളുമായി കേന്ദ്ര ധനമന്ത്രി 3-ാമത് അവലോകന യോഗം നടത്തി
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1645800
കോവിഡ് മഹാമാരിക്കാലത്തെ കേന്ദ്ര ഇന്‍ഫര്‍മേഷന്‍ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ ബിമല്‍ ജുല്‍ക കേന്ദ്ര മന്ത്രി ഡോ. ജിതേന്ദ്ര സിങ്ങിനെ ബോധിപ്പിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1645572
ബാഡ്മിന്റണ്‍ താരം എന്‍. സിക്കി റെഡ്ഡിക്കും ഫിസിയോതെറാപിസ്റ്റ് കിരണ്‍ സി ക്കും ഹൈദാരാബാദില്‍ കോവിഡ് സ്ഥിരീകരിച്ചു
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1645618
ക്രൂസ് കപ്പലുകള്‍ക്കുള്ള തുറമുഖ താരിഫ് നിരക്കുകള്‍ കേന്ദ്ര ഷിപ്പിങ്ങ് മന്ത്രാലയം വെട്ടിക്കുറച്ചു
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1645774
***
(Release ID: 1645867)
Visitor Counter : 197
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu