ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഒറ്റ ദിവസത്തെ ഏറ്റവും കൂടുതല്‍ രോഗമുക്തര്‍ (56,383) എന്ന നേട്ടത്തില്‍ ഇന്ത്യ

Posted On: 13 AUG 2020 2:44PM by PIB Thiruvananthpuram




കഴിഞ്ഞ 24 മണിക്കൂറിനുള്ളില്രാജ്യത്ത് രോഗമുക്തി നേടിയത് 56,383 പേരാണ്. ഒറ്റദിവസം രോഗമുക്തരുടെ കാര്യത്തില്രേഖപ്പെടുത്തിയ ഏറ്റവും കൂടിയ എണ്ണമാണിത്. രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 17 ലക്ഷത്തിനടുത്തായി (16,95,982).

രോഗമുക്തിനിരക്ക് 70.77 % എന്ന പുതിയ ഉയരത്തിലെത്തി. നിലവില്രാജ്യത്തെ കോവിഡ് മരണനിരക്ക് 1.96 % ആണ്.

രാജ്യത്താകെ കോവിഡ് സ്ഥിരീകരിച്ചവരുടെ 27.27% മാത്രമാണ് നിലവില്ചികിത്സയിലുള്ളത് (6,53,622). രോഗമുക്തരുടെ എണ്ണം ചികിത്സയിലുള്ളവരുടെ എണ്ണത്തേക്കാള്പത്തുലക്ഷത്തിലധികം വര്ധിച്ചു.

കോവിഡ് 19-മായി ബന്ധപ്പെട്ട സാങ്കേതിക വിഷയങ്ങൾ, മാര്ഗനിര്ദേശങ്ങള്‍, ഉപദേശങ്ങള്എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്ക്ക് https://www.mohfw.gov.in/ അല്ലെങ്കില്‍ @MoHFW_INDIA നിരന്തരം സന്ദര്ശിക്കുക.

കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്ക്ക് technicalquery.covid19[at]gov[dot]in എന്ന -മെയിലില്ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്ക്ക് ncov2019[at]gov[dot]in അല്ലെങ്കില്‍ @CovidIndiaSeva -യില്ബന്ധപ്പെടുക.

കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്ക്കും ദയവായി കേന്ദ്ര ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്പ്പ് ലൈന്നമ്പരിരായ +91 11 23978046 ല്വിളിക്കുക; അല്ലെങ്കില്ടോള്ഫ്രീ നമ്പറായ 1075 ല്ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്പ് ലൈന്നമ്പരുകള് ലിങ്കില്ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf

 

****


(Release ID: 1645500) Visitor Counter : 203