പ്രധാനമന്ത്രിയുടെ ഓഫീസ്
തിയറ്റര്‍ ഇതിഹാസം ഇബ്രാഹിം അല്‍ക്കാസിയുടെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി
प्रविष्टि तिथि:
04 AUG 2020 6:12PM by PIB Thiruvananthpuram
ന്യൂഡല്‍ഹി, 04 ആഗസ്റ്റ് 2020
തിയറ്റര്‍ ഇതിഹാസം ഇബ്രാഹിം അല്‍ക്കാസിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അനുശോചിച്ചു.
''ഇന്ത്യയിലുടനീളം തിയറ്ററിനെ കൂടുതല്‍ ജനകീയവും ആളുകള്‍ക്ക് പ്രാപ്യവുമാക്കുന്നതിന് ഇബ്രാഹിം അല്‍ക്കാസി നടത്തിയ ശ്രമങ്ങള്‍ എക്കാലത്തും ഓര്‍മിക്കപ്പെടും. കലയ്ക്കും സംസ്‌കാരത്തിനും അദ്ദേഹം നല്‍കിയ സംഭാവനകളും ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ദുഃഖിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടേയും വേദനയില്‍ പങ്കുചേരുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ''- പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
(रिलीज़ आईडी: 1643437)
आगंतुक पटल : 263
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada