പ്രധാനമന്ത്രിയുടെ ഓഫീസ്‌

ബാഗ്ജന്‍ ദുരന്തത്തെക്കുറിച്ച് പ്രധാനമന്ത്രി അസ്സം മുഖ്യമന്ത്രിയുമായി സംസാരിച്ചു; സാദ്ധ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു

प्रविष्टि तिथि: 10 JUN 2020 4:30PM by PIB Thiruvananthpuram

ബാഗ്ജന്‍ എണ്ണക്കിണര്‍ ചോര്‍ച്ച ദുരന്തത്തിന്റെ സാഹചര്യത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അസ്സം മുഖ്യമന്ത്രി ശ്രി സര്‍ബാനന്ദ സോനാവാളുമായി സംസാരിച്ചു. കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് സാദ്ധ്യമായ എല്ലാ സഹായങ്ങളും പ്രധാനമന്ത്രി വാഗ്ദാനം  ചെയ്തു.
“ബാഗ്ജന്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തിലുള്ള സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിന് പ്രധാനമന്ത്രി അസ്സം മുഖ്യമന്ത്രി ശ്രീ.സര്‍ബാനന്ദ സോനോവാളുമായി സംസാരിച്ചു.കേന്ദ്രത്തില്‍ നിന്ന് സാദ്ധ്യമായ എല്ലാ സഹായവും പ്രധാനമന്ത്രി ഉറപ്പുനല്‍കി. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്''-പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റിലൂടെ വ്യക്തമാക്കി.
***


(रिलीज़ आईडी: 1630923) आगंतुक पटल : 221
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Manipuri , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada