പ്രധാനമന്ത്രിയുടെ ഓഫീസ്
ചുഴലിക്കാറ്റ്: പ്രധാനമന്ത്രി സാഹചര്യങ്ങള്‍ വിലയിരുത്തി; സാധ്യമായ എല്ലാ മുന്‍കരുതലും സുരക്ഷാ നടപടികളും കൈക്കൊള്ളാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു
प्रविष्टि तिथि:
02 JUN 2020 5:24PM by PIB Thiruvananthpuram
ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തെ ചുഴലിക്കാറ്റു സംബന്ധിച്ച സാഹചര്യം പ്രധാനമന്ത്രി വിലയിരുത്തി. സാധ്യമായ എല്ലാ സുരക്ഷാ നടപടികളും മുന്‍കരുതലുകളും കൈക്കൊള്ളാന്‍ അദ്ദേഹം ആഹ്വാനംചെയ്തു.
'ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തെ ചുഴലിക്കൊടുങ്കാറ്റു സംബന്ധിച്ച സാഹചര്യം വിലയിരുത്തി. എല്ലാവരുടെയും ക്ഷേമത്തിനായി പ്രാര്‍ഥിക്കുന്നു. സാധ്യമായ എല്ലാ സുരക്ഷാ നടപടികളും മുന്‍കരുതലുകളും കൈക്കൊള്ളാന്‍ ഞാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു', പ്രധാനമന്ത്രി പറഞ്ഞു.
(रिलीज़ आईडी: 1628882)
आगंतुक पटल : 182
इस विज्ञप्ति को इन भाषाओं में पढ़ें:
Punjabi
,
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Manipuri
,
Bengali
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada