പ്രധാനമന്ത്രിയുടെ ഓഫീസ്‌

ചുഴലിക്കാറ്റിനെ കുറിച്ച് മഹാരാഷ്ട്ര, ഗുജറാത്ത് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി സംസാരിച്ചു

പോസ്റ്റഡ് ഓണ്‍: 02 JUN 2020 7:32PM by PIB Thiruvananthpuram
ചുഴലിക്കാറ്റിനെ സംബന്ധിച്ചു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ. ഉദ്ധവ് താക്കറെ, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ വിജയ് രൂപാണി, ദാമന്‍ ദിയു, ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി അഡ്മിനിസ്‌ട്രേറ്റര്‍ ശ്രീ. പ്രഫുല്‍ കെ.പട്ടേല്‍ എന്നിവരുമായി ചുഴലിക്കാറ്റിനെ സംബന്ധിച്ചു ചര്‍ച്ച നടത്തി. കേന്ദത്തില്‍നിന്നു സാധ്യമായ എല്ലാ സഹായവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.
പ്രധാനമന്ത്രിയുടെ ട്വീറ്റിലൂടെ അറിയിച്ചു: 'ചുഴലിക്കാറ്റിനെ സംബന്ധിച്ചു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ. ഉദ്ധവ് താക്കറെ, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ വിജയ് രൂപാണി, ദാമന്‍ ദിയു, ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി അഡ്മിനിസ്‌ട്രേറ്റര്‍ ശ്രീ. പ്രഫുല്‍ കെ.പട്ടേല്‍ എന്നിവരുമായി ചുഴലിക്കാറ്റിനെ സംബന്ധിച്ചു ചര്‍ച്ച നടത്തി. കേന്ദത്തില്‍നിന്നു സാധ്യമായ എല്ലാ സഹായവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.'

( റിലീസ് ഐ.ഡി: 1628879) സന്ദര്‍ശക കൗണ്ടര്‍ : 200