ന്യൂനപക്ഷകാര്യ മന്ത്രാലയം
ആറു വര്‍ഷത്തെ പദ്ധതികളും ഭരണ നേട്ടങ്ങളും ഉള്‍പ്പെടുത്തി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം ഇന്‍ഫോഗ്രാഫിക്‌സ് പുറത്തിറക്കി
Posted On:
31 MAY 2020 5:05PM by PIB Thiruvananthpuram
ആറു വര്‍ഷത്തെ പദ്ധതികളും ഭരണനേട്ടങ്ങളും ഉള്‍പ്പെടുത്തി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം അഞ്ച് പേജ് ദൈര്‍ഘ്യമുളള ഇന്‍ഫോഗ്രാഫിക്‌സ് ഇംഗ്ലീഷിലും ഹിന്ദിയിലുമായി പുറത്തിറക്കി.
നൈപുണ്യവികസനം, തൊഴില്‍-തൊഴിലവസരങ്ങള്‍, ഹുണാര്‍ ഹാത്, പ്രധാന്‍ മന്ത്രി ജന്‍ വികാസ് കാര്യക്രം, വിദ്യാഭ്യാസത്തിലൂടെയുള്ള ശാക്തീകരണം, വഖഫ് വസ്തുക്കളുടെ വിനിയോഗം എന്നീ വിഷയങ്ങളിലെ നേട്ടങ്ങളും പദ്ധതികളുമാണ് ഇന്‍ഫോഗ്രാഫിക്‌സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇന്‍ഫോഗ്രാഫിക്‌സ് കാണാനായി താഴെ ക്ലിക്ക് ചെയ്യുക.
(See/links Infographics in Click here English and Click here Hindi)
***
(Release ID: 1628185)
Visitor Counter : 177