പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ജനങ്ങള്‍ക്ക് മഹേഷ് നവമി ആശംസകള്‍ അറിയിച്ചു

പോസ്റ്റഡ് ഓണ്‍: 31 MAY 2020 1:58PM by PIB Thiruvananthpuram

 

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മഹേഷ് നവമി വേളയില്‍ ജനങ്ങള്‍ക്ക് ആശംസകള്‍ അറിയിച്ചു.

 

"आप सभी को महेश नवमी की मंगलकामनाएं। यह पर्व हमें जन कल्याण के लिए प्रतिबद्ध होने की प्रेरणा देता है। देवों के देव महादेव और मां पार्वती से मेरी प्रार्थना है कि वे समस्त देशवासियों पर अपनी कृपा बनाए रखें।", പ്രധാനമന്ത്രി പറഞ്ഞു.


( റിലീസ് ഐ.ഡി: 1628121) സന്ദര്‍ശക കൗണ്ടര്‍ : 216